നാസര്‍ ചപ്പാരപ്പടവ്

നാസര്‍ ചപ്പാരപ്പടവ്

Artist Nasar Chapparapadauv

He was born in 1971 as the son of Zainaba and Ibrahim. He had his schooling at Chapparapadavu and
Irikkur. Shri Nassar Chapparapadavu,who is considered a life spirit,is a unique personality who has always
been an integral part of art and culture. He was the Treasurer of the Kerala Chitrakala Parishath from2012
to 2014and General Secretary of Kannur District from 2014 to 2018,convener of kerala state gulf returnees
pravasi 2005 to 2006,chairman of creative cultural organization 2006 to 2007. He is currently an Executive
Member of the Kerala Chithrakala Parishad. His presence has been noted in many painting exhibitions. . Nasar’s paintings have been the subject of much public display at many fairs, including in his home country and abroad. He paints the colors into the mirror of time. He is a timeless, natural and blessed art form. Mr. Nassar Chap’s contribution to modernity, the beauty of victims, the imperfections of life and the social variations of them all contribute to the social work .According to Nassar Chap, the painting should be the ones that inspire the community to realize and avoid evil. He also known as a footballer. Nassar has been an avid goalkeeper since his school days Nassar, is the person who had lot of experience with a number of professional players. shortly accepted painting as profession. He was an expatriate for some time and studied painting under the tutelage of Egyptian painter Abu Mohammed in 1995 while working as a commercial artist in Al Shahad Qwatat in Riyadh An exhibition was also held here. The artist visited Egypt and studied there paintings and sculptures. Nassar’s first solo exhibition in India was held in2007in Bangalore.The exhibition attracted huge public attention and sold a few pictures.He was a naturalist and discussed the Gadgil report in the same way.He works in social culture and runs an advertising agency called Taliparamba Nas arts, art gallery and advertising. He has traveled to various places on spiritual trips and has organized several classes called Nas University. He has great friendships with famous writers, painters and other political, social and cultural activists. He is mentioned in the book (Thakkijja Ente Jail Jeevitham) by the famous writer Jayachandran Mokeri. He has participated in campaigns for nature conservation, deforestation, awareness campaigns such as global warming and the greenhouse and has done numerous painting works KSA. has visited foreign countries such as Saudi arabia, Egypt, Bangkok, Sri Lanka, Malaysia and Singapore. Fousiya K.P wife.Fida, Muhammed Anas, Aman, Adnan are children.Grand daughter Zahra and son-in-law Hashim. Exhibitions; In 1996, he painted murals at community halls and auditoriums at Janataria, near Dammam Road, Riyadh. He has exhibited at Al Nasim riyad in 1997, His first solo exhibition in India was 2007 Karnataka Art Gallery Complex, Bangalore. 2011 Mustafa Street, Singapore.

Group Shows;
2006 State painting exhibition organized by Kerala Chitrakala Parishath at Cochin Darbar Hall,
2006 National exhibition organized by (KCP) at Karnataka State Art Gallery, Bangalore,
2007 Chitrasante Govt. of Karnataka, Bangalore
2009 National painting exhibition (organized by NCA koonur)
2010 Chitrasante Govt. of Karnataka, Bangalore.
2013 Kerala Lalit Kala Academy (Chitra chandha Dec 25 to 28) Durbarhal Cochin.
2013 Black Ink Art show Payyanur.
2014 Anokhi International painting exhibition, Mathapoor art gallery Hyderabad.
2015 Anokhi International painting exhibition vayilopilli Sanskriti Bhavan Trivandrum.
2017 Streams art show, Payyanur (Organized by KCP)
2018 Paithrgam art show, Thalassery. (Organized by KCP)
2020 Revived Emotions’ an International painting exhibition in Bangkok, Thailand
Awards
1986 Mukafahath 86 Irikkur
1997 Col: Abumaszin cash award (KSA)
2006 Srishti- 2006 award.
2009 Prestigious award (NCA) Ooty.
2011 Highly Commented Certificates Landmark film and television institute
2014 Prestigious Award (Save Natural) Taliparamba
2014 Prestigeious Award(Logo Design sub district Kalotsavam)Taliparamba
2015 Highly Commented Certificates Kerala Lalitha Kala Academy.
2016 prestigious award (Kodaikanal)
2018 Highly Commented Certificates KCP Heritage Thalassery.
2018 Highly Commended Certificates Kerala Lalithakala Academy (Chitragramma- Kathirur)
2019 Honored With Award by KCP Kannur.
2022 Party Congress felicitated with Mumento.

Participating camps;
2002 State Painting Camp Parshinikkadavu guest house.
2003 Natural State Painting Camp, Thalassery
2003 Thalassery Mahotsavu Painting Camp.
2004 Nature Camp KCP St. Angelo’s Fort Kannur.
2005 KCP Beach Camp at Muzhappilangad
2005 Chitrotsav-EK Nayanar Memorial Painting Camp Mangadu.
2005 Nature on Canvas-Painting Camp Wildlife Sanctuary Arelam.
2005 World Vision Painting Camp Kannur
2006 srishti Painting Camp.
2006 KCP painting camp PWD guest house Madai.
2006 Color Painting Camp Municipal HSS Payyanur.
2007 Madai Panchayat Painting Camp at Pazhayangadi.
2007 Kannur Mahotsavu.
2007 Baroda Painting Camp
2007 Clay Port Terracotta Camp Kannapuram
2008 Viswakala Payyannur
2008 AVMHS Karivellur
2009 Clay Modeling Terracotta Camp Kunhimangalam
2009 Monsoon painting kelakam,peravur.
2009 NCA Painting Camp Ooty.
2010 SSA Painting and Cartoon Camp chapparaoadavu.
2010 Rangoli Painting Camp at Kanjirangadu
2010 Forest Monsoon Camp kutyadi
2011 Kerala Lalithakala Akademi Painting Camp Payyambalam ,Kannur.
2013 Black Ink Art Camp by KCP, Kawwai Payyanur.
2013 Kerala Lalit Kala Academy Natural Camp, Kannur
2013 Western Ghats Protection Camp
2014 Wristchika Painting Camp (KCP) Guest House, Kannur
2014 Monsoon Camp Mananthavady Estate
2015 Run Kerala Run – Kannur, Kasaragod organized by Manorama.
2015 Sub Prison Wall painting Camp for National Games publicity, Kannur.
2015 Hampi Camp Karnataka.
2015 Kerala Lalit Kala Academy Painting Camp, Kakkanampara Art Gallery
2015 The Flowing River by (KCP) Indoor Park, Kanjirangadu.
2016 Mist 2016 Kodaikanal
2017 Meenkuzhi theeram By KCP. at Kanayi
2018 Heritage 2018 National Camp by KCP
2018 Painting Village conducted by Kerala Lalitha Academy,at Kathirur
2018 Kerala Flood Painting Camp conducted by Kalakaar with Kerala Lalitha Academy at Durbar Hall Cochin,
[22/07, 02:17] Nass 1: Kerala Chitrakala Parishath – Kannur.
2019 Kerala Lalitha Academy Art gallery Gandhi park Payyannur.
2021 Color D world Painting camp Conducted by (KCP) in Kanjhirangad.
2022 Amirdh Maholsavam Painting camp conducted by Kerala Lalitha Academy.
2022 Fusion Art painting camp K.G.S,Kalagramam,Kakkananpara,Sreekandapuram.

തന്റെ സൈസര്‍ഗീകമായ കഴിവുകള്‍ കൊണ്ട് ചിത്രരചനാരംഗത്ത് സക്രിയമായ സാന്നിദ്ധ്യമായ ഈ അനുഗ്രഹീത കലാകാരന്‍ 1971 ഡിസംബര്‍ മൂന്നിന് സൈനബയുടെയും  ഇബ്രാഹിം പി.സി.പി യുടെയും മകനായി ജനിച്ചു. ചപ്പാരപ്പടവ് എല്‍. പി. എസ് കല്യാതട്ട്,  ചപ്പാരപ്പടവ്  ഹൈസ്‌കൂള്‍  എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക  വിദ്യാഭ്യാസം  പൂര്‍ത്തിയാക്കി.  നിരവധി ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം നിരവധി ശ്രദ്ധേയവും ചിന്തനീയവുമായ ചിത്രങ്ങള്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഇടപെടുലകള്‍ നടത്താനാണ് കലാകാരന്‍ ശ്രമിക്കേണ്ടത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ കലാകാരന്റെ ജീവിതത്തിന്റെ വസന്തകാലം പ്രവാസജീവിതത്തിലായിരുന്നു. ചിത്രകലക്ക് പുറമെ  ഫുട്‌ബോള്‍ രംഗത്തും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. കഴിവുറ്റ ഗോള്‍കീപ്പറായ ഇദ്ദേഹം ഇപ്പോഴും പ്രഫഷണല്‍ കളിക്കാരുമൊത്ത് ഫുട്‌ബോള്‍ കളിയില്‍ സജ്ജീവമാണ്.  ഈജിപ്ഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ ഇദ്ദേഹത്തിന് വിവിധ രാജ്യങ്ങളിലെ ചിത്രകലളെകുറിച്ചും ഛായ ചിത്രങ്ങളെകുറിച്ചും ആധികാരികമായി പഠിക്കാനുള്ള അവസരം കിട്ടി.  ഈജിപ്തിലെ അബു മുഹമ്മദിനെ ഗുരുവായി കിട്ടിയത് ചിത്രരചനാ രംഗത്തെ വഴിത്തിരിവായിരുന്നു. സൗദിയില്‍ വെച്ച് ലാസര്‍ റിയാദില്‍ ഫൈന്‍ ആര്‍ട്‌സ് പഠനം പൂര്‍ത്തിയാക്കാനുള്ള അവസരവും ഈ കലാകാരന് ലഭിച്ചു. ബഹ്‌റൈനില്‍ 1997- ല്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 

ഒരിക്കലും കേവലം ഭാവനാലോകത്ത് വിരാചിക്കുന്ന ഒരു കലകാരനായിരുന്നില്ല നാസര്‍ അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകനും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയാണ് ഇദ്ദേഹം.  ജീവിതത്തിന്റെ അപൂര്‍ണ്ണതയും സാമൂഹ്യ വ്യതിയാനങ്ങളും നിഴലിച്ചു കാണുന്ന ചിത്രങ്ങളാണ് നാസറിന്റെ ചിത്രങ്ങളില്‍ ഏറിയ വിഭാഗവും. പ്രവാസി കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് നാസര്‍. മാത്രമല്ല കേരള ചിത്രകല പരിഷത്ത് കണ്ണൂരിന്റെ സെക്രട്ടറിയായി നാല് വര്‍ഷം പ്രവര്‍ത്തിച്ചു.  കെ.സി.പി. യുടെ ട്രഷറര്‍ ആയും പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. സൃഷ്ടി സാംസ്‌കാരിക സംഘത്തിന്റെ ചെയര്‍മാനും സേവനരംഗത്ത് ഈ കലാകാരന്റെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു.  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറപ്പ് ബസ് സ്റ്റാന്റ് പരിസരത്ത് പ്രകൃതിയുടെ ചൂഷണങ്ങളെ ആലേഖനം ചെയ്യുന്ന ചിത്രം ക്യാന്‍വാസില്‍ വരച്ച് പ്രതിഷേധിച്ചത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭപരിപാടിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിത്രരചന നടത്തി പ്രതിഷേധം നടത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് ഇംഗ്ലീഷ് ദിനപത്രത്തില്‍ നാസറിന്റെ കലാ സംഭാവനകളെ ആസ്പദമാക്കി വന്ന ആര്‍ട്ടിക്കില്‍ ലോകത്തിന്റെ പലഭാഗത്തും ഈ കലാകാരനെ ഒന്ന് കൂടി പ്രശ്തനാക്കി.

ഇതിനിടയില്‍ ഒട്ടനവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ കാലാകാരനെ തേടിയെത്തി. 1987 ല്‍  മുഖാഫെയ്ത്ത്, അബുമാസിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്1977ലും, #ൈ#ൈ#ൈ#ൈ#ൈ#ൈപ്രൈകൃതി 2003, സ്റ്റേറ്റ് പെയിന്റിങ്ങ്  ക്യാമ്പ്, സി. പി. എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന  സംസ്ഥാന ചിത്രകലാ ക്യാമ്പ് (2002), ഇ.കെ. നായനാര്‍ മെമ്മോറിയല്‍ പെയിന്റിങ്  ക്യാമ്പ്, നേച്ചര്‍ ഓണ്‍ ക്യാന്‍വാസ്  ക്യാമ്പ് (2005), ആറളം വന്യജീവി സന്‌കേതത്തില്‍വച്ച് നടന്ന പിറവി പെയിന്റിങ്  ക്യാമ്പ്, ചിത്രകലാ പരിഷത്തിസ്റ്റേറ്റ് പെയിന്റിങ്ങ്  ക്യാമ്പുകളായ പ്രകൃതി 2003 (തലശ്ശേരി), 2004 (കണ്ണൂര്‍) 2005, 2006, 2007 (തൃശൂര്‍), സൃഷ്ടി- 2006, 2007, കണ്ണൂര്‍ മഹോല്‍സവത്തിന്റെ ഭാഗമായി 2007- ല്‍ നടന്ന മുഖാമുഖം ചി്രതരചന എന്നിവയില്‍ പങ്കെടുത്തിട്ടുള്ള നാസര്‍ നാഷണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട് ബാഗ്‌ളൂര്‍ (2006) കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന എക്‌സിബിഷന്‍ (2006), എറണാകുളം ദര്‍ബാര്‍ ഹാളില്‍ വെച്ച് ലളിതകലാ എക്‌സിബിഷന്‍, സൗദി അറേബ്യയില്‍ നടന്ന വിവിധ എക്‌സിബിഷനുകള്‍ എന്നിവയില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളാ ലളിതകലാ അക്കാദമി, ചിത്രകലാ പരിഷത്ത്, പയ്യന്നൂര്‍ മുനിസിപ്പല്‍ എച്ച്. എസ്. എസ്, റിയാദിലെ ജനതിയയിലുള്ള സുഖവാസ കേന്ദ്രങ്ങള്‍, കെ. എസ്. എ. കേണല്‍  അബുമാസിന്‍ ശേഖരങ്ങള്‍, കാലിഫോര്‍ണിയയിലെ അമീര്‍ ബീ കാഞ്ചി ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ  ചിത്രങ്ങളുടെ ശേഖരം ഉണ്ട്. ഗ്ലോബല്‍ ആര്‍ട്ട്ഗാലറി അവാര്‍ഡ്, സൃഷ്ടി സാംസ്‌കാരിക സംഘം വേദിയില്‍ വെച്ചാണ് നല്‍കി ആദരിക്കപ്പെട്ടത്. 

തളിപ്പറമ്പില്‍  നാസ് എന്ന അഡ്വര്‍ടൈസിങ്ങ് ഏജന്‍സി ഇദ്ദേഹം നടത്തുന്നു.  അറേബ്യന്‍ ഡാന്‍സ്, ട്രാപ്ട,്  ദി വോയേജസ് ഓഫ് മൂസ എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. കറുപ്പിനും വെളുപ്പിനുമാണ്  ഇദ്ദേഹം തന്റെ ചിത്രങ്ങളില്‍ പ്രാധാന്യം  കൊടുക്കുന്നത്. 

ഇദ്ദേഹം സൃഷ്ടി സാംസ്‌കാരിക സമിതിയുടെയും ചെയര്‍മാനായും ജി.എ.ജി. ചെയര്‍മാനായും  ചിത്രകലാ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്  കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു വരുന്നു. 1991 മുതല്‍ 93 വരെ  മുനാസ,് കെ ജയചന്ദ്രന്‍ , മൊകേരി, വി. എസ്. നാസര്‍, ഗോപകുമാര്‍, മുനീര്‍, സുരേന്ദ്രന്‍, കുഞ്ഞിമറ്റം, മുണ്ടമറ്റം, ജോര്‍ജ്, ഇസ്മായില്‍, എന്നിവരുമൊത്ത് ഇന്ത്യയുടെ  വിവിധ മേഖലകളില്‍ ആത്മിയ യാത്രകള്‍ നടത്തിയിട്ടുണ്ട്. നാസ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍  നിരവധി ക്‌ളാസുകള്‍ നടത്തിയിട്ടുണ്ട്. നന്നായി നീന്തല്‍ പഠിച്ചിട്ടുണ്ട്. കുതിര സവാരി അറിയാം.  മിമിക്രി, നാടകം,എന്നിവയിലും ഇദ്ദേഹം സക്രിയ സാന്നിദ്ധ്യമാണ്.                

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *