കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍
നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.…