സനല്‍ കൃഷ്ണ

സനല്‍ കൃഷ്ണ

1990 ഫെബ്രുവരി 2 നു ശാസ്താംകോട്ട ശുദ്ധ ജലതടാകത്തിനരികെ മുതുപിലാക്കാട് എന്ന ചെറു ഗ്രാമത്തിലാണ് സനല്‍ കൃഷ്ണ ജനിച്ചത്. ജനിച്ചു നാല്പത്തി അഞ്ചാം നാള്‍ അച്ഛന്‍ സദാനന്ദന്‍ മരണപ്പെട്ടു. തുടര്‍ന്നുള്ള ജീവിതത്തില്‍ രണ്ടാനാച്ചന്‍ ദിവാകരന്റെയും അമ്മ തങ്കമണിയുടെയും അരുമയായി കുട്ടിക്കാലം. ഇക്കാലത്ത്…
സുധി ഓര്‍ച്ച

സുധി ഓര്‍ച്ച

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ രചനകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരനാണ് സുധി ഓര്‍ച്ച. എഴുതുന്ന ഓരോ കൃതിക്കും അത് കവിതയായാലും കഥയായാലും കാലിക പ്രസക്തി ഉണ്ടായിരിക്കണം എന്നത് ഈ എഴുത്തുകാരന്റെ നിര്‍ബന്ധബുദ്ധിയാണ്. നിരവധി സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട ചിന്തകളിലൂടെ…
സുരേശ്വരന്‍ ആനിക്കാടി

സുരേശ്വരന്‍ ആനിക്കാടി

മലയാള കാവ്യരചന രംഗത്ത് പുതുവാഗ്ദാനമായ സുരേശ്വരന്‍ ആനിക്കാടി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടുന്ന വി.വി. സുരേഷ്‌കുമാര്‍ ഇതിനോടകം ഒട്ടനവധി പുതുമയാര്‍ന്ന ആക്ഷേപ കവിതകള്‍, ഗാനകവിതകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. സിനിമഗാനരചനയില്‍ കൂടുതല്‍ ശ്രദ്ധേകന്ദ്രീകരരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇദ്ദേഹം ഇപ്പോള്‍ മമ്പോട്ട് േപാകുന്നന്നത്. 1975…
കെ.പി. നാരായണന്‍ ബെഡൂര്‍

കെ.പി. നാരായണന്‍ ബെഡൂര്‍

കലാ-സാംസ്‌കാരിക രംഗത്ത് മാത്രമല്ല, സാമൂഹ്യ രാഷ്ടീയ മണ്ഡലങ്ങളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയായ കെ.പി. നാരായണന്‍ ബെഡൂര്‍, അഭിവക്ത കണ്ണൂര്‍ ജില്ലയിലെ വെസ്റ്റ് എളേരിയില്‍പ്പെട്ട ബെഡൂരിലിലെ കാര്‍ഷിക കുടുംബത്തില്‍ അപ്പു കുഞ്ഞാതി ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ്. കമ്പല്ലൂരിലെ…
ഇ. കമലാക്ഷിടീച്ചര്‍

ഇ. കമലാക്ഷിടീച്ചര്‍

സര്‍ഗാത്മക സൃഷ്ടികളില്‍ ഒന്നാണ് കവിത. കവി ശബ്ദത്തില്‍ നിന്ന് വ്യുല്പന്നമായ ഭാവനാമമാണല്ലോ കവിത. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിലനിര്‍ത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണെന്നുള്ളത് യാഥാര്‍ത്ഥ്യം. ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്‍ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു…
സുരേഷ് കടന്നപ്പള്ളി

സുരേഷ് കടന്നപ്പള്ളി

അധ്യാപകന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. സുരേഷ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ താമസിക്കുന്നു. പി.ടി. ഗോവിന്ദന്‍ നമ്പ്യാരുടെയും കെ.കെ. ലക്ഷ്മികുട്ടിയമ്മയുടെയും മകനായ ഇദ്ദേഹം പഠനകാലത്ത് തന്നെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അഭിരുചിയുണ്ടാ യിരുന്നു. വായനാശീലവും…
ഉമാവതി കാഞ്ഞിരോട്

ഉമാവതി കാഞ്ഞിരോട്

തന്റെ ദീര്‍ഘകാല സര്‍ക്കാര്‍ സേവനത്തിന് ശേഷം അന്തര്‍ലീനമായിരിക്കുന്ന സാഹത്യ വാസനകള്‍ അനുവാചകരില്‍ എത്തിക്കുന്നതില്‍ പരിപൂര്‍ണ്ണമായി വിജയിച്ച വ്യക്തിത്വമാണ് ഉമാവതി കാഞ്ഞിരോട്. ദുര്‍ഗ്രഹതകളും, വളച്ചുകെട്ടുകളുമില്ലാതെ അനുവാചനെ ഏറെ കുഴപ്പിക്കാതെയുള്ള എഴുത്തുകളാണ് തന്നില്‍നിന്ന് ഉണ്ടാകണമെന്ന് എഴുത്തുകാരിക്ക് നിര്‍ബന്ധമുണ്ട്. കാവ്യരചനയിലെന്നപോലെ തന്നെ സഞ്ചാരകൃതികളും ഒപ്പം മറ്റ്…
കലാഭവന്‍ നന്ദന

കലാഭവന്‍ നന്ദന

 ഉദയംകുന്നിലെ ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന്റെയും സവിതയുടെയും മൂത്തമകളായ നന്ദന അമ്പലത്തറ ഹയര്‍സെക്കന്ററിസ്‌കൂളിലെ പ്ലസ്ടു  ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യസകാലമുതല്‍ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച്…
വി. സുജാത.

വി. സുജാത.

പലപ്പോഴും അന്തരാത്മാവിന്റെ നോവില്‍ നിന്ന് ഇറ്റുവീഴുന്ന കണ്ണൂനീര്‍ തുള്ളിയായി കവിതയെ വിശേഷിപ്പിക്കാറുണ്ട്. പച്ചയായ ജീവിതാനുഭവങ്ങളെ ഭാവനയുടെ തീച്ചൂളയില്‍ ഉരുക്കി ജീവന്‍ നല്‍കിയവയാണ് ഡി. സുജാതയുടെ കവിതകള്‍. തന്റെ നൈസര്‍ഗീകമായ രചനാവൈഭവവും അവരുടെ കവിതകള്‍ക്ക് ചാരുതയേകുന്നു. കണ്ണൂര്‍ ജില്ലയിലെ മാനന്തേരി കൈതേരി മഠത്തില്‍…