പി.കെ തമ്പാന്‍ നമ്പ്യാര്‍

പി.കെ തമ്പാന്‍ നമ്പ്യാര്‍

ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി ഒന്നിന് ശ്രീ പി.കെ തമ്പാന്‍ നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ചിട്ടയും അച്ചടക്കവും…
അജിത്ത് കൂവോട്

അജിത്ത് കൂവോട്

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍.…
കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍

കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍

നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.…
വിജയന്‍ മുങ്ങത്ത്

വിജയന്‍ മുങ്ങത്ത്

വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ…
സുധി ഓര്‍ച്ച

സുധി ഓര്‍ച്ച

മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ രചനകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരനാണ് സുധി ഓര്‍ച്ച. എഴുതുന്ന ഓരോ കൃതിക്കും അത് കവിതയായാലും കഥയായാലും കാലിക പ്രസക്തി ഉണ്ടായിരിക്കണം എന്നത് ഈ എഴുത്തുകാരന്റെ നിര്‍ബന്ധബുദ്ധിയാണ്. നിരവധി സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട ചിന്തകളിലൂടെ…
സുരേഷ് കടന്നപ്പള്ളി

സുരേഷ് കടന്നപ്പള്ളി

അധ്യാപകന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. സുരേഷ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ താമസിക്കുന്നു. പി.ടി. ഗോവിന്ദന്‍ നമ്പ്യാരുടെയും കെ.കെ. ലക്ഷ്മികുട്ടിയമ്മയുടെയും മകനായ ഇദ്ദേഹം പഠനകാലത്ത് തന്നെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അഭിരുചിയുണ്ടാ യിരുന്നു. വായനാശീലവും…