യശോദ പുത്തിലോട്ട്
മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി.…