Posted inBusiness man Socil Service
കെ.വി. കൃഷ്ണന്‍
സാമൂഹ്യ പ്രവര്‍ത്തനവും ഉദേ്യാഗിക ജീവിതവും സമാന്തരമായി കൊണ്ട് നടന്ന ഈ വ്യക്തിത്വം കേരളത്തിലെ തന്നെ മതിലുകളില്ലാത്ത ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ അച്ചാം തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. തുളുനാട് എ.സി. കണ്ണര്‍നായര്‍ സംസ്ഥാന അവാര്‍ഡ്, സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള…