Posted inDance Teacher Dancer
നന്ദകുമാര്‍
അഭിവക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്ത് പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഒപ്പം എടയ്ക്ക, നാദസ്വരം, തകില്‍ എന്നിവയില്‍ വിദഗ്ദനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉദേ്യാഗസ്ഥനുമായ അപ്പുണ്ണിമാരാരുടെയും ദേവകി മാരാസ്യാരുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് ഈ അനുഗ്രീതകലാകാരന്‍ നന്ദകുമാര്‍ എന്ന നന്ദുമാസ്റ്റര്‍. നൂറ്…