യമുന കെ. നായര്‍

യമുന കെ. നായര്‍

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാരായണന്‍ നായര്‍ നാരായണിയമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് ഈ അനുഗ്രഹീത കലാകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുമന കെ. നായര്‍. തന്റെ അഞ്ചാമത്തെ വയസ്സില്‍ തന്നെ നൃത്തകല അഭ്യസിക്കാന്‍ തുടങ്ങിയ യമുനയുടെ പ്രാഥമിക വിദ്യാഭ്യാസം…
സുരേന്ദ്രന്‍ പട്ടേന

സുരേന്ദ്രന്‍ പട്ടേന

നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം.…
നന്ദകുമാര്‍

നന്ദകുമാര്‍

അഭിവക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്ത് പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഒപ്പം എടയ്ക്ക, നാദസ്വരം, തകില്‍ എന്നിവയില്‍ വിദഗ്ദനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉദേ്യാഗസ്ഥനുമായ അപ്പുണ്ണിമാരാരുടെയും ദേവകി മാരാസ്യാരുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് ഈ അനുഗ്രീതകലാകാരന്‍ നന്ദകുമാര്‍ എന്ന നന്ദുമാസ്റ്റര്‍. നൂറ്…