അലന്‍ ആന്റണി
സഹിത ഭാവമുള്ളത് സാഹിത്യം. ജന്മനിദ്ധമായ കഴിവിലൂടെ ലഭിക്കുന്ന കലയെ അല്ലെങ്കില്‍ സാഹിത്യത്തെ ചുറ്റുപാടുകളില്‍ നിന്ന് ലഭ്യമായ അറിവുകള്‍ കൊണ്ട് നിറച്ച് അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള വെമ്പല്‍- അതിലൂടെയാണ് ഒരു പക്ഷേ സര്‍ഗ്ഗാത്മകമായ സൃഷ്ടികള്‍ പിറവിയെടുക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വായന കൈമുതലാക്കി…