Posted inmuscian Socil Service Writer
രതീഷ് താമരശ്ശേരി
യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട്…