Posted inMusic Teacher
ഊര്‍മ്മിള നാരായണന്‍
നൈസര്‍ഗ്ഗീകമായ ഏതൊരു സര്‍ഗ്ഗാത്മകതയും പ്രകൃതിയുടെ വരദാനമാണ്. സംഗീതവും ജീവിതവും ഉര്‍മ്മിള നാരായണന് ഒന്നുതന്നെയാണ്. ഏതൊരു കലോപാസകനും തന്റെ കലയുടെ ഉദാത്തമായ മേഖലയിലൂടെയുള്ള പ്രയാണം ഒരിക്കലും ഒരു നിശ്ചത സീമയിലോ, നിയതമായ അതിര്‍വരമ്പുകള്‍ക്കുള്ളിലോ ഒതുക്കിനിര്‍ത്താന്‍ പറ്റില്ലെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. സംഗീതത്തിന്റെ അനന്തസാധ്യതകള്‍ അന്വേഷിക്കുന്ന…