എ.എല്‍.ജോസ് തിരൂര്‍

എ.എല്‍.ജോസ് തിരൂര്‍

മലയാള കാവ്യ നഭോമണ്ഡലത്തിലെ ഒരു നവാഗതനാണെങ്കിലും ജീവസ്സുറ്റ വരികളാലും ഈണങ്ങളാലും ശ്രദ്ധേയമാണ് ജോസ് തിരൂറിന്റെ കാവ്യ രചനകള്‍. അവ വരച്ചുകാട്ടുന്ന വാഗ്മയ ചിത്രങ്ങള്‍ ചിന്തനീയവും ഒപ്പം കാവ്യത്മകവുമാണ്. ഓരോ കവിക്കും സമൂഹത്തോട് ഏറെ പറയാനുണ്ട്. അത് കേള്‍ക്കാനും ഒപ്പം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള…
രാഘവന്‍ അടുക്കം

രാഘവന്‍ അടുക്കം

ഒരോ ജന്മവും ഓരോ നിയോഗമാണ്. അതിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് ഓരോരുത്തരും. ഇത് സി.രാഘവന്‍ എന്ന രാഘവന്‍ അടുക്കം സാമൂഹ്യ പ്രവര്‍ത്തനവും ഒപ്പം സാംസ്‌കാരിക പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയെടുത്ത ഒരു സംഘാടകന്‍ സര്‍വ്വോപരി ഒരു കലാകാരന്‍. കാസര്‍ഗോഡ് ജില്ലയിലെ മലയോര പ്രദേശമായ കര്‍ഷക കുടുംബത്തിലാണ്…
പി.കെ തമ്പാന്‍ നമ്പ്യാര്‍

പി.കെ തമ്പാന്‍ നമ്പ്യാര്‍

ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി ഒന്നിന് ശ്രീ പി.കെ തമ്പാന്‍ നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ചിട്ടയും അച്ചടക്കവും…
ശ്രീ.കെ.യു. നാരായണ തന്ത്രി

ശ്രീ.കെ.യു. നാരായണ തന്ത്രി

കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തനായ തന്ത്രീശ്വരന്‍ കീക്കാംകോട്ടില്ലത്ത് പരേതനായ കെ.യു. നാരായണന്‍ തന്ത്രിയുടെയും ഇന്ദിര അന്തര്‍ജനത്തിന്റെയും (മംഗലാപുരം) ആറ് മക്കളില്‍ ഇളയവനാണ് നാരായണന്‍ തന്ത്രി. താന്ത്രിക കര്‍മ്മങ്ങള്‍ കൂടാതെ നല്ലൊരു മാതൃകാ കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം തളിയില്‍ ക്ഷേത്രം…
കെ.വി. കൃഷ്ണന്‍

കെ.വി. കൃഷ്ണന്‍

സാമൂഹ്യ പ്രവര്‍ത്തനവും ഉദേ്യാഗിക ജീവിതവും സമാന്തരമായി കൊണ്ട് നടന്ന ഈ വ്യക്തിത്വം കേരളത്തിലെ തന്നെ മതിലുകളില്ലാത്ത ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ അച്ചാം തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. തുളുനാട് എ.സി. കണ്ണര്‍നായര്‍ സംസ്ഥാന അവാര്‍ഡ്, സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള…
രതീഷ് താമരശ്ശേരി

രതീഷ് താമരശ്ശേരി

യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട്…
അജിത്ത് കൂവോട്

അജിത്ത് കൂവോട്

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍.…
പി.വി. കുമാരന്‍ മൊനാച്ച

പി.വി. കുമാരന്‍ മൊനാച്ച

രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത.…
ജബ്ബാര്‍ പി.പി

ജബ്ബാര്‍ പി.പി

അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ചെറുവത്തൂരില്‍ പരേതനായ മാടാപ്പുറം ഇമ്പിച്ചിയുടെയും തൃക്കരിപ്പൂര്‍ ആയിറ്റി കുപ്പുരയില്‍ മൊയിലാക്കിരിയത്ത് പടന്നക്കാരന്‍ പടിഞ്ഞാറെ പുരയില്‍ നഫീസയുടെയും മകനായി തൃക്കരിപ്പൂര്‍ ആയിറ്റിയിലാണ് ഈ സാഹിതേ്യാപാകസന്റെ ജനനം.ചിറകറ്റ് വീഴുന്ന മഞ്ഞ് കണികകള്‍ പോലെ മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്നും ലോകത്തിന്റെ കണ്‍മുന്നിലേക്ക്…
പ്രസാദ് കൂടാളി

പ്രസാദ് കൂടാളി

കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ആമേരി ശ്രീധരന്റെയും പി.ഗൗരിയമ്മയുടെയും മകനായി ജനനം. കൂടാളി ഹൈസ്‌കൂള്‍, ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഗവ. ടി.ടി.ഐ (മെന്‍) കണ്ണൂര്‍ എന്നവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 3 വര്‍ഷം യു പി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി…