തങ്കമണി അമ്മഗോഡ്
കലാ-സാഹിത്യ രംഗത്തും പുസ്തക രചന രംഗത്തും അറിയപ്പെട്ടുന്ന തങ്കമണി അമ്മഗോഡ് സ്‌കൂള്‍ തലം മുതല്‍ തന്റെ സര്‍ഗ്ഗവാസനകള്‍ പ്രകടമാക്കിതുടങ്ങിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അമ്മഗോഡ് എന്ന സ്ഥലത്ത് കച്ചവടക്കാരനായ ബാലന്‍ കുഞ്ഞാണി ദമ്പതികളുടെ മകളായി ജനിച്ച ഈ കലാകാരി കുണ്ടംകുഴി ഗവ:ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍…