Posted inSocil Service Thanthri
ശ്രീ.കെ.യു. നാരായണ തന്ത്രി
കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തനായ തന്ത്രീശ്വരന്‍ കീക്കാംകോട്ടില്ലത്ത് പരേതനായ കെ.യു. നാരായണന് തന്ത്രിയുടെയും ഇന്ദിര അന്തര്‍ജനത്തിന്റെയും (മംഗലാപുരം) ആറ് മക്കളില്‍ ഇളയവനാണ് നാരായണന് തന്ത്രി. താന്ത്രിക കര്‍മ്മങ്ങള്‍ കൂടാതെ നല്ലൊരു മാതൃകാ കര്ഷകന് കൂടിയാണ് ഇദ്ദേഹം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം തളിയില്‍ ക്ഷേത്രം…