Posted inWriter
റെജി മോന്‍ തട്ടാപ്പറമ്പില്‍
പുതുമയാര്‍ന്ന കഥനശൈലിയുടെ ഉടമയാണ് തിരക്കഥാകൃത്ത് കൂടിയായിരുന്ന റെജിമോന്‍ തട്ടാപ്പറമ്പില്‍. ചെറുപ്പം മുതലുളള പരന്നവായനക്കിടയില്‍ തന്നെ ഏറെ സ്വാധീനിച്ച സാഹിത്യ കൃതിയാണ് സി.വി. രാമന്‍പ്പിളളയുടെ 1913-ല്‍ പ്രസിദ്ധീകരിച്ച ഒരു ചരിത്രഖ്യായികയായ ധര്‍മ്മരാജ എന്ന് റെജിമോന്‍ പറയുന്നു. കാര്‍ത്തിക തിരുനാള്‍ രാജവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന…