Posted inPoet Socil Service You Tuber
എ.എല്‍.ജോസ് തിരൂര്‍
മലയാള കാവ്യ നഭോമണ്ഡലത്തിലെ ഒരു നവാഗതനാണെങ്കിലും ജീവസ്സുറ്റ വരികളാലും ഈണങ്ങളാലും ശ്രദ്ധേയമാണ് ജോസ് തിരൂറിന്റെ കാവ്യ രചനകള്‍. അവ വരച്ചുകാട്ടുന്ന വാഗ്മയ ചിത്രങ്ങള്‍ ചിന്തനീയവും ഒപ്പം കാവ്യത്മകവുമാണ്. ഓരോ കവിക്കും സമൂഹത്തോട് ഏറെ പറയാനുണ്ട്. അത് കേള്‍ക്കാനും ഒപ്പം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള…