Comments for Welcome to Jeevitha.org https://jeevitha.org/ Explore your life with Jeevitha.org Sun, 22 Sep 2024 05:01:51 +0000 hourly 1 https://wordpress.org/?v=6.6.2 Comment on രാഘവന്‍ അടുക്കം by അനിൽ കുമാർ....... കരിങ്ങാട്ട് https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/#comment-3 Sun, 22 Sep 2024 05:01:51 +0000 https://jeevitha.org/?p=434#comment-3 രാഘവൻ ഏട്ടൻ വന്ന വഴികൾ ആണ്. എല്ലാ ജീവിത യാത്രയും താണ്ടി വന്ന എൻ്റെ കൂട്ടുകാരൻ രാഘവൻ ഏട്ടൻ്റെ ജീവിതകഥ വളരെ മനോഹരമായി എഴുതി ചിട്ടപ്പെടുത്തിയിട്ട് ഉണ്ട്. വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. പണ്ടത്തെ ജീവിതം………. ഇപ്പോൾ നല്ല മാറ്റങ്ങൾ ഉണ്ട്. രാഘവൻ ഏട്ടൻ എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശവരനോട് പ്രാർത്ഥിക്കും.

]]>
Comment on രാഘവന്‍ അടുക്കം by C. Prabhakaran https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/#comment-2 Sun, 22 Sep 2024 03:02:21 +0000 https://jeevitha.org/?p=434#comment-2 സമൂഹത്തിലെ ദുരിതമനുവദിക്കുന്ന വരുടെ പ്രയാസങ്ങൾ മണലിലാക്കി അവർക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന രാഘവൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു എല്ലാ മേഖലകളിലും തന്റെ സേവനം നൽകാൻ കഴിയുക എന്നത് അഭിമാനകരമായ നേട്ടമാണ് കോടോം ബെളൂർ പഞ്ചായത്തിലെ പാലീയേറ്റിവ് പ്രവർത്തകനായിരുന്നു റിപ്പോട്ടിൽ ഇത് കണ്ടില്ല
സി.പ്രഭാകരൻ
. നീലേശ്വരം

]]>
Comment on രാഘവന്‍ അടുക്കം by Aleema jaleel https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/#comment-1 Sat, 21 Sep 2024 17:25:06 +0000 https://jeevitha.org/?p=434#comment-1 Really proud of you

]]>